മദീനക്ക് ചുറ്റും ചെറിയ പര്‍വതങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വടക്കുഭാഗത്തുള്ള ഉഹ്ദ്മല. ചെറുതും വലുതുമായ കുന്നുകളും താഴ്വരകളുമാണ് ഉഹ്ദ്മല. എട്ട് കിലോമീറ്റര്‍ നീളവും, കിഴക്കുഭാഗത്ത് രണ്ട് കിലോമീറ്ററും പടിഞ്ഞാറുഭാഗത്ത് മൂന്ന് കിലോമീറ്ററും വീതിയുമുണ്ട്. മസ്ജിദുന്നബവിയില്‍ നിന്ന് ഉഹ്ദിലേക്കുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഹദീസുകളില്‍ ഉഹ്ദിനെ സംബന്ധിച്ച ധാരാളം പരാമര്‍ശങ്ങളുണ്ട്. ഒരിക്കല്‍ ഉഹ്ദ് മലയെ നോക്കി പ്രവാചകന് പറഞ്ഞു: ‘നമ്മെ സ്നേഹിക്കുന്ന ഒരു മലയാണ് ഉഹ്ദ്. നാം അതിനെയും സ്നേഹിക്കുന്നു.’
About the author
You may also like
‘വ്യാജ’ മഹ്റമിന്റെ കൂടെയുള്ള ഹജജ്
by Islam Onlive
അനിഷ്ട സംഭവങ്ങളില്ലാതെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തി
by Islam Onlive
അല്ലാഹുവിന്റെ അതിഥികള്‍ക്കിടയില്‍ യാതൊരു വിവേചനവുമില്ല: സൗദി വക്താവ്
by Islam Onlive
പുതിയ കിസ്വ അണിയാനൊരുങ്ങി വിശുദ്ധ കഅ്ബ
by Islam Onlive
കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ അവസാന സംഘം നാളെ യാത്രതിരിക്കും
by Islam Onlive