Hajj All • Umra ഉംറയുടെ റുക്നുകള് March 3, 2016by admin ഉംറയുടെ റുക്നുകള് നാലെണ്ണമാകുന്നു. 1) ഇഹ്റാം (പ്രത്യേക വസ്ത്രം ധരിക്കല്‍) 2) ത്വവാഫ് (കഅ്ബയെ വലയം വെക്കല്‍) 3) സഅ്യ് (സഫാമര്‍വാ കുന്നുകള്‍ക്കിടയിലുള്ള ഓട്ടം) 4) ഹല്‍ഖ് (മുടിമുറിക്കല്‍, തലമുണ്ഡനം ചെയ്യല്‍) FacebookTwitterGoogle+PinterestEmailWhatsApp